Job Notifications
പട്ന എയിംസ് : 10 ടെക്നിഷ്യൻ ഒഴിവുകൾ | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം
ജൂൺ 07 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

പട്ന എയിംസ് : 10 ടെക്നിഷ്യൻ ഒഴിവുകൾ : പട്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ മെഡിക്കൽ റെക്കോർഡ് ടെക്നിഷ്യൻ തസ്തികയിലായി 10 ഒഴിവുകൾ. നേരിട്ടുള്ള നിയമനമാണ്. ജൂൺ 07 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
യോഗ്യത : പ്ലസ് ടു ജയം (സയൻസ് /തത്തുല്യ യോഗ്യതയുള്ളവർക്ക് മുൻഗണന) , മെഡിക്കൽ റെക്കോർഡ്സ് സർട്ടിഫിക്കറ്റ്
പ്രായപരിധി : 18 – 30 വയസ്സ്
അപേക്ഷാ ഫീസ് : 1000 രൂപ ; പട്ടിക വിഭാഗക്കാർ,സ്ത്രീകൾ,ഇ.ഡൗബ്ല്യൂ.എസ്. എന്നിവർക്ക് 200 രൂപ. ഭിന്നശേഷിക്കാർക്കും വിമുക്ത ഭടന്മാർക്കും ഫീസില്ല.
ഓൺലൈനായി ഫീസ് അടക്കണം
കൂടുതൽ വിവരങ്ങൾക്ക് : www.aiimspatna.org വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
To Know More Info : English Language | Click Here |