IT/Cyber JobsJob NotificationsLatest Updates

അസിസ്റ്റന്റ് മാനേജർ -എച്ച്.ആർ.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 20

ഡ്രീം കാച്ചർ ലിമിറ്റഡിൽ എച്ച്.ആർ. അസിസ്റ്റന്റ് മാനേജരുടെ ഒഴിവുണ്ട്. പെൺകുട്ടികൾക്കാണ് അവസരം. എച്ച്.ആർ.ബിസിനസ് പ്രോസസ് മുഴുവൻ കൈകാര്യം ചെയ്യാൻ കഴിയണം. മൂന്നുവർഷം മുതൽ അഞ്ചു വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. എത്രയും വേഗം ജോയിൻ ചെയ്യാൻ തയ്യാറായിരിക്കണം. പേ റോൾ തയ്യാറാക്കാനും കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുണ്ടായിരിക്കണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 20.

ഇ-മെയിൽ – [email protected]

മേൽവിലാസം – ഡ്രീം കാച്ചർ, തപസ്യ അനക്സ്,(ഓൾഡ് നാസ്കോം ഓഫീസ്), നിയർ തപസ്യ ബിൽഡിങ്, ഇൻഫോപാർക്ക് ക്യാമ്പസ് , കാക്കനാട് ,കൊച്ചി.

Tags

Related Articles

Back to top button
error: Content is protected !!