Job Notifications

കേരള കേന്ദ്രസർവകലാശാലയിലും നുവാൽസിലും അധ്യാപക ഒഴിവുകൾ

കേന്ദ്ര സർവകലാശാല – ഒഴിവുകൾ 1


കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർവകലാശാലയിൽ കേന്ദ്ര സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തപാൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

സോഷ്യൽ വർക്ക് , ഒഴിവുകൾ -1 (ജനറൽ)

യോഗ്യത – സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും ,നെറ്റ് പരീക്ഷ പാസായിരിക്കണം

അപേക്ഷിക്കേണ്ട വിധം –

www.cukerala.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്ന അപേക്ഷ മാതൃക പൂരിപ്പിച്ചതിനു ശേഷം ,നിർദ്ദേശിച്ചിരിക്കുന്ന അനുബന്ധ രേഖകളോട് കൂടി

Incharge recruitment cell, Central university of kerala , Tejaswini hills, P.O. Periya , Kasargod, Pin- 671320  എന്ന വിലാസത്തിലേക്കു അയക്കുക .

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 9

നുവാൽസ് , ഒഴിവുകൾ -2


നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

തപാൽ വഴി ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

വിഷയം -നിയമം
ഒഴിവുകളുടെ എണ്ണം -ജനറൽ 1 , ഈഴവ 1

യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും ,നെറ്റ് പരീക്ഷ പാസായിരിക്കണം

അപേക്ഷിക്കേണ്ട വിധം –

www.nuals.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്ന അപേക്ഷ മാതൃക പൂരിപ്പിച്ചതിനു ശേഷം ,നിർദ്ദേശിച്ചിരിക്കുന്ന അനുബന്ധ രേഖകളോട് കൂടി

Registrar, The National University for Advanced Legal Studies, NUALS Campus, HMT Colony P.O., Kalamassery ,Kochi, Kerala-683503 എന്ന വിലാസത്തിലേക്ക് അയക്കുക .

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20

 

 

Tags

Related Articles

Back to top button
error: Content is protected !!