Job Notifications
BHEL : 229 അപ്രന്റീസ് ഒഴിവുകൾ

ഭോപ്പാൽ ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ വിവിധ വിഭാഗങ്ങളിൽ ഗ്രാജുവേറ്റ്,ഡിപ്ലോമ അപ്രന്റീസ് തസ്തികയിൽ അവസരം. ഗ്രാജുവേറ്റ് വിഭാഗത്തിൽ 138 ഒഴിവുകളും ഡിപ്ലോമ വിഭാഗത്തിൽ 91 ഒഴിവുകളുമുണ്ട്.
ഒരു വർഷമാണ് പരിശീലനം
മധ്യപ്രദേശുകാർക്കാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 03
കെമിക്കൽ,സിവിൽ എൻജിനീറിങ് , കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻ,ഇലക്ട്രിക്കൽ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്,ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ,ഇൻഡസ്ട്രിയൽ എൻജിനീറിങ്,ഇൻഫർമേഷൻ ടെക്നോളജി,ഇൻസ്ട്രുമെന്റഷൻ ടെക്നോളജി,മെക്കാനിക്കൽ എൻജിനീറിങ്,മെറ്റലർജി,മോഡേൺ ഓഫീസ് മാനേജ്മെന്റ് വിഭാഗങ്ങളിലാണ് അവസരം.
കൂടുതൽ വിവരങ്ങൾക്ക് : www.bhelbpl.co.in സന്ദർശിക്കുക
Important Date | |
---|---|
Commencement of Online application | 13 March 2020 |
Closing of Online submission | 03 April 2020 |
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |