Job Notifications

  • Photo of ഏഴാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ഔഷധിയിൽ അവസരം

    ഏഴാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ഔഷധിയിൽ അവസരം

    കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ 539 ഒഴിവുകൾ. വിവിധ തസ്തികകളിലായാണ് ഒഴിവുകൾ. മെഷീൻ ഓപ്പറേറ്റർ/ഷിഫ്റ്റ് ഓപ്പറേറ്റർ തസ്തികകളിൽ 300 ഒഴിവും അപ്രന്റീസുമാരുടെ 231 ഒഴിവുകളുമുണ്ട്. തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത…

    Read More »
  • Photo of പത്താം ക്ലാസ് ജയം/തത്തുല്യയോഗ്യതയുള്ളവർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കിലയിൽ) അവസരം

    പത്താം ക്ലാസ് ജയം/തത്തുല്യയോഗ്യതയുള്ളവർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കിലയിൽ) അവസരം

    തൃശ്ശൂർ മുളങ്കുന്നത്ത്കാവിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കിലയിൽ) പത്താം ക്ലാസ് ജയം/തത്തുല്യ യോഗ്യതയുള്ളവർക്ക് ഡ്രൈവർ തസ്‌തികയിൽ ജോലി നേടാം. കൂടുതൽ വിശദാംശങ്ങൾ ചുവടെ…

    Read More »
  • Photo of പട്ന എയിംസ് : 10 ടെക്‌നിഷ്യൻ ഒഴിവുകൾ | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം

    പട്ന എയിംസ് : 10 ടെക്‌നിഷ്യൻ ഒഴിവുകൾ | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം

    പട്ന എയിംസ് : 10 ടെക്‌നിഷ്യൻ ഒഴിവുകൾ : പട്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ മെഡിക്കൽ റെക്കോർഡ് ടെക്‌നിഷ്യൻ തസ്തികയിലായി 10 ഒഴിവുകൾ.…

    Read More »
  • Photo of BECIL: 51 ഐ.ടി.പ്രൊഫഷണൽ

    BECIL: 51 ഐ.ടി.പ്രൊഫഷണൽ

    ബ്രോഡ്കാസ്റ്റിംഗ് എഞ്ചിനിയറിങ് കൺസൾറ്റൻറ്സ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 51 ഒഴിവുകൾ. ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ് അവസരം. ഇ-മെയിൽ വഴി അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത…

    Read More »
  • Photo of വെസ്റ്റേൺ കോൾഫീൽഡ്‌സിൽ  303 അപ്രന്റിസ്‌

    വെസ്റ്റേൺ കോൾഫീൽഡ്‌സിൽ 303 അപ്രന്റിസ്‌

    വെസ്റ്റേൺ കോൾഫീൽഡ്‌സിൽ 303 അപ്രന്റിസ്‌ ഒഴിവുകൾ. ഗ്രാജുവേറ്റ്, ടെക്‌നീഷ്യൻ അപ്രന്റിസ്‌ തസ്തികയിലാണ് ഒഴിവുകൾ. ഓൺലൈനായി അപേക്ഷിക്കാം. മെയ് 5 മുതലാണ് അപേക്ഷിച്ചു തുടങ്ങാനാവുക. ഗ്രാജുവേറ്റ് അപ്രന്റിസ്‌ -101…

    Read More »
  • Photo of ഏഴാം ക്ലാസ് പാസായവർക്ക് ആരോഗ്യ കേരളത്തില്‍ അവസരം

    ഏഴാം ക്ലാസ് പാസായവർക്ക് ആരോഗ്യ കേരളത്തില്‍ അവസരം

    നാഷണൽ ഹെൽത്ത് മിഷൻ (ആരോഗ്യകേരളം) ആലപ്പുഴ ഓഫീസിൽ ആംബുലൻസ് ഡ്രൈവർ (പുരുഷന്മാർ മാത്രം) തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,…

    Read More »
  • Photo of യൂണിയൻ ബാങ്കിൽ ഓഫീസർ

    യൂണിയൻ ബാങ്കിൽ ഓഫീസർ

    യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ രണ്ട് അവസരം. കരാർ നിയമനമാണ്. ഓൺലൈനായി അപേക്ഷിക്കണം.മുംബൈയിൽ ആയിരിക്കും നിയമനം. തസ്തിക, ഒഴിവുകളുടെ എണ്ണം,യോഗ്യത,പ്രായപരിധി എന്ന ക്രമത്തിൽ. ചീഫ് ഫിനാൻഷ്യൽ ഓഫീസർ…

    Read More »
  • Photo of കിഫ്ബിയിൽ അഡ്വൈസർ

    കിഫ്ബിയിൽ അഡ്വൈസർ

    കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ അഡ്വൈസർ തസ്തികയിൽ ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. എക്സ്പെർട്ടുകൾക്കാണ് അവസരം. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഒഴിവുള്ള തസ്തികകൾ- സീനിയർ പ്രൊജക്റ്റ് അഡ്വൈസർ,…

    Read More »
  • Photo of റെ​യി​ല്‍​വേ​യി​ല്‍ അ​വ​സ​രം

    റെ​യി​ല്‍​വേ​യി​ല്‍ അ​വ​സ​രം

    റെ​യി​ല്‍​വേ​യി​ല്‍ അ​വ​സ​രം : ജൂ​നി​യ​ര്‍ എ​ന്‍​ജി​നി​യ​ര്‍, അ​സി​സ്റ്റ​ന്‍​റ് ലോ​ക്കോ പൈ​ല​റ്റ്, ക്ലാ​ര്‍​ക്ക്, ടൈ​പ്പി​സ്റ്റ് ത​സ്തി​ക​ളി​ലേ​ക്ക് ദക്ഷിണ – പൂര്‍വ്വ റെയില്‍വേ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ടി​ക്ക​റ്റ് ക്ലാ​ര്‍​ക്ക് :…

    Read More »
  • Photo of ഇന്റർനാഷണൽ ഐ.ടി. ഇൻസ്റ്റിട്യൂട്ടിൽ 17 ഒഴിവുകൾ

    ഇന്റർനാഷണൽ ഐ.ടി. ഇൻസ്റ്റിട്യൂട്ടിൽ 17 ഒഴിവുകൾ

    ഛത്തീസ്ഗഢിലെ നവറായ്‌പൂരിൽ പ്രവർത്തിക്കുന്ന ഡോ.ശ്യാമപ്രസാദ് മുഖർജി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 17 അവസരങ്ങൾ. ജൂനിയർ റിസർച്ച് ഫെലോ/റിസർച്ച് അസോസിയേറ്റ് വിഭാഗത്തിലും അഡ്മിനിസ്‌ട്രേറ്റീവ്…

    Read More »
Back to top button
error: Content is protected !!