Job Notifications
കുസാറ്റിൽ 18 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ അവസരം. 18 ഒഴിവുകളുണ്ട്. ഒരു വർഷത്തെ കരാർ നിയമനമാണ്.
ഏപ്രിൽ 20 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
യോഗ്യത : ഏഴാം ക്ലാസ്,സൈനിക/അർദ്ധ സൈനിക വിഭാഗങ്ങളിൽ അഞ്ചു വർഷത്തെ പ്രവ്യത്തി പരിചയം. മികച്ച ശാരീരിക ക്ഷമത.
പ്രായം : 50 വയസിനു താഴെ
ശമ്പളം : 20,350 രൂപ
അപേക്ഷാ ഫീസ് : 670 രൂപ
പട്ടിക വിഭാഗക്കാർക്ക് : 120 രൂപയുമാണ് അപേക്ഷാ ഫീസ്.
ഓൺലൈനായി ഫീസ് അടക്കണം
Important Dates | |
---|---|
Closing Date to Apply Online | 20 April 2020 |
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.cusat.ac.in