IT/Cyber JobsLatest Updates
ഡോട്ട് നെറ്റ് ഡെവലപ്പർ ഒഴിവുകൾ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30

എ.ആർ.എസ്. ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ട് ടെക്നോളജിയിൽ ഡോട്ട് നെറ്റ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. മൂന്നുമുതൽ അഞ്ചുവർഷം വരെ വെബ് എ.പി.ഐ., ഡോട്ട് നെറ്റ് കോർ, സീക്വൽ സെർവർ, എം.വി.സി., എക്സ് യൂണിറ്റ് എന്നിവയിൽ പരിചയം ഉള്ളവർക്കാണ് അവസരം. അലൈജിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30.
ഇ-മെയിൽ- [email protected]
മേൽവിലാസം – എ.ആർ.എസ്. ട്രാഫിക് ആൻഡ് ട്രാൻസ്പോർട്ട് ടെക്നോളജി,131 -135 ,ഒന്നാം നില, നിള ബിൽഡിങ്, ടെക്നോപാർക്ക് , തിരുവനന്തപുരം.