IT/Cyber JobsJob NotificationsLatest Updates

ഫീൽഡ് ആപ്ലിക്കേഷൻ എൻജിനിയർ /സെയ്ൽസ് എഞ്ചിനീയർ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 26

ഫ്യൂച്ചർ ഹുക് ടെക്നോളജീസിൽ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനീയർ/ സെയിൽസ് എഞ്ചിനിയർമാരെ തേടുന്നു. ബെംഗളൂരു, ചെന്നൈ, മുംബൈ, പാലക്കാട് എന്നിവിടങ്ങളിൽ ഒഴിവുകളുണ്ട്. ക്ലയന്റുകൾക്കായി ടെക്നിക്കൽ പ്രസന്റേഷൻ തയ്യാറാക്കാൻ കഴിയണം.സ്ഥാപനത്തിനായി പുതിയ ബിസിനസ്സുകൾ കണ്ടെത്താനാകണം.

വിദ്യാഭ്യാസ യോഗ്യത – ഇലക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം. ബന്ധപ്പെട്ട മേഖലയിൽ ചുരുങ്ങിയത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.റെസിഡൻഷ്യൽ ഇലക്ട്രിക്കൽ വയറിങ്ങിനെകുറിച്ച് നല്ല ധാരണയുണ്ടായിരിക്കണം. ഇംഗ്ലീഷ് ,കന്നഡ ഭാഷകൾ അറിയുന്നവർക്ക് മുൻഗണന. ഇരുചക്രവാഹനം സ്വതന്ത്രമായുണ്ടായിരിക്കണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 26.

ഇമെയിൽ – [email protected]

മേൽവിലാസം- ഫ്യൂച്ചർ ഹുക് ടെക്‌നോളജീസ് , രണ്ടാം നില, ഫേസ് 1 , കാർണിവൽ ഇൻഫോപാർക്ക്, കാക്കനാട്, കൊച്ചി.

Tags

Related Articles

Back to top button
error: Content is protected !!