Job Notifications

തിരുച്ചിറപ്പള്ളി ഐ.ഐ.എമ്മിൽ ഒഴിവ്‌

തിരുച്ചിറപ്പള്ളി ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ മാനേജ്മെന്റില്‍ വിവിധ തസ്തികകളിലായി 5 ഒഴിവ്‌.
ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം.

ഏപില്‍ 30 വരെ അപേക്ഷ സ്വീകരിക്കും.

സീനിയര്‍ ഫിനാന്‍സ്‌ ആന്‍ഡ്‌ അക്കാണ്ട്‌സ്‌ ഓഫിസര്‍,
എസ്റ്റേറ്റ്‌ മാനേജര്‍, മാനേജര്‍ (ഇ.ഇ.സി), മാനേജര്‍ (ചെന്നൈ ക്യാംപസ്‌), ലൈബ്രറി ആന്‍ഡ്‌ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ്‌
എന്നീ തസ്തികകളിലാണ്‌ അവസരം.

കൂടുതൽ വിവരങ്ങൾക്ക് : www.iimtrichy.ac.in

Important Links
Official Notification Click Here
Apply Now Click Here

Tags

Related Articles

Back to top button
error: Content is protected !!