Latest Updates

ഇന്ത്യൻ ഓയിൽ കോർപറേഷൻ – 404 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഈസ്റ്റേൺ റീജിയണിൽ അപ്രന്റീസ് ഒഴിവാക്കിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. 404 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

പശ്ചിമ ബംഗാൾ ,ബീഹാർ, ഒഡീഷ, ജാർഖണ്ഡ്,ആസാം എന്നീ സംസ്ഥാനങ്ങളിലായാണ് തൊഴിൽ അവസരങ്ങൾ.

ടെക്നിക്കൽ ,നോൺ ടെക്നിക്കൽ വിഭാഗത്തിലാണ് അവസരങ്ങൾ.

അപേക്ഷകൾ സമർപ്പിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

ഏപ്രിൽ 10 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് ഉണ്ടാകുക.

സംസ്ഥാനാടിസ്ഥാനത്തിലുള്ള തസ്തികകളും ഒഴിവുകളും ചുവടെ കൊടുത്തിരിക്കുന്നു.

1.പശ്ചിമ ബംഗാൾ, ഒഴിവുകൾ-178

  • ട്രേഡ് അപ്രന്റീസ് -71 ( ഫിറ്റർ, ഇലക്ട്രീഷ്യൻ,ഇലക്ട്രോണിക് മെക്കാനിക്,ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്)

യോഗ്യത – ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.

  • ടെക്‌നീഷ്യൻ അപ്രന്റീസ് -90 (മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇൻസ്ട്രുമെന്റേഷൻ ,സിവിൽ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ,ഇലക്ട്രോണിക്സ്)

യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ.

  • ട്രേഡ് അപ്രന്റീസ് -6 (ഡാറ്റ എൻട്രി ഓപ്പറേറ്റർ )

യോഗ്യത -പ്ലസ് ടു

  • ട്രേഡ് അപ്രന്റീസ് -5 (ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്‌കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് )

      യോഗ്യത – പ്ലസ് ടുവും ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ സ്‌കിൽ       സർട്ടിഫിക്കറ്റും

  • ട്രേഡ് അപ്രന്റീസ് -6 (അക്കൗണ്ടന്റ്)യോഗ്യത -ഏതെങ്കിലും വിഷയത്തിൽ ബിരുദം

2.ബീഹാർ ,ഒഴിവുകൾ -54

  • ട്രേഡ് അപ്രന്റീസ് -18 ( ഫിറ്റർ, ഇലക്ട്രീഷ്യൻ,ഇലക്ട്രോണിക് മെക്കാനിക്,ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്)യോഗ്യത – ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
  • ടെക്‌നീഷ്യൻ അപ്രന്റീസ് -29 (മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇൻസ്ട്രുമെന്റേഷൻ ,സിവിൽ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ,ഇലക്ട്രോണിക്സ്)യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ.
  • ട്രേഡ് അപ്രന്റീസ് -1 (ഡാറ്റ എൻട്രി ഓപ്പറേറ്റർ )യോഗ്യത -പ്ലസ് ടു
  • ട്രേഡ് അപ്രന്റീസ് -1 (ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്‌കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് )യോഗ്യത – പ്ലസ് ടുവും ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ സ്‌കിൽ സർട്ടിഫിക്കറ്റും
  • ട്രേഡ് അപ്രന്റീസ് -5 (അക്കൗണ്ടന്റ്)യോഗ്യത -ഏതെങ്കിലും വിഷയത്തിൽ ബിരുദം.

3.ഒഡീഷ , ഒഴിവുകൾ -55

  • ട്രേഡ് അപ്രന്റീസ് -25 ( ഫിറ്റർ, ഇലക്ട്രീഷ്യൻ,ഇലക്ട്രോണിക് മെക്കാനിക്,ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്)യോഗ്യത – ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
  • ടെക്‌നീഷ്യൻ അപ്രന്റീസ് -26 (മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇൻസ്ട്രുമെന്റേഷൻ ,സിവിൽ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ,ഇലക്ട്രോണിക്സ്)യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ.
  • ട്രേഡ് അപ്രന്റീസ് -2 (ഡാറ്റ എൻട്രി ഓപ്പറേറ്റർ )യോഗ്യത -പ്ലസ് ടു
  • ട്രേഡ് അപ്രന്റീസ് -1 (ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്‌കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് )യോഗ്യത – പ്ലസ് ടുവും ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ സ്‌കിൽ സർട്ടിഫിക്കറ്റും
  • ട്രേഡ് അപ്രന്റീസ് -1 (അക്കൗണ്ടന്റ്)യോഗ്യത -ഏതെങ്കിലും വിഷയത്തിൽ ബിരുദം.

4.ജാർഖണ്ഡ് , ഒഴിവുകൾ-29

  • ട്രേഡ് അപ്രന്റീസ് -10 ( ഫിറ്റർ, ഇലക്ട്രീഷ്യൻ,ഇലക്ട്രോണിക് മെക്കാനിക്,ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്)യോഗ്യത – ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
  • ടെക്‌നീഷ്യൻ അപ്രന്റീസ് -16 (മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇൻസ്ട്രുമെന്റേഷൻ ,സിവിൽ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ,ഇലക്ട്രോണിക്സ്)യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ.
  • ട്രേഡ് അപ്രന്റീസ് -1 (ഡാറ്റ എൻട്രി ഓപ്പറേറ്റർ )യോഗ്യത -പ്ലസ് ടു
  • ട്രേഡ് അപ്രന്റീസ് -1 (ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്‌കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് )യോഗ്യത – പ്ലസ് ടുവും ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ സ്‌കിൽ സർട്ടിഫിക്കറ്റും
  • ട്രേഡ് അപ്രന്റീസ് -1 (അക്കൗണ്ടന്റ്)യോഗ്യത -ഏതെങ്കിലും വിഷയത്തിൽ ബിരുദം.

5.ആസാം , ഒഴിവുകൾ -88

  • ട്രേഡ് അപ്രന്റീസ് -23 ( ഫിറ്റർ, ഇലക്ട്രീഷ്യൻ,ഇലക്ട്രോണിക് മെക്കാനിക്,ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്)യോഗ്യത – ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.
  • ടെക്‌നീഷ്യൻ അപ്രന്റീസ് -60 (മെക്കാനിക്കൽ,ഇലക്ട്രിക്കൽ,ഇൻസ്ട്രുമെന്റേഷൻ ,സിവിൽ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ,ഇലക്ട്രോണിക്സ്)യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ.
  • ട്രേഡ് അപ്രന്റീസ് -1 (ഡാറ്റ എൻട്രി ഓപ്പറേറ്റർ )യോഗ്യത -പ്ലസ് ടു
  • ട്രേഡ് അപ്രന്റീസ് -2 (ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്‌കിൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് )യോഗ്യത – പ്ലസ് ടുവും ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ സ്‌കിൽ സർട്ടിഫിക്കറ്റും
  • ട്രേഡ് അപ്രന്റീസ് -2 (അക്കൗണ്ടന്റ്)യോഗ്യത -ഏതെങ്കിലും വിഷയത്തിൽ ബിരുദം.

അപേക്ഷകൾ സമർപ്പിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾക്കായി www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10

Tags

Related Articles

Back to top button
error: Content is protected !!