IT/Cyber JobsJob Notifications

സാപ് സീനിയർ സെക്യൂരിറ്റി കൺസൾറ്റൻഡ്‌ ഒഴിവുകൾ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 10

അപ്ലെക്സസ് ടെക്നോളജീസിൽ സാപ് സീനിയർ സെക്യൂരിറ്റി കൺസൾട്ടന്റുമാരെ ആവശ്യമുണ്ട്. സാപ് സെക്യൂരിറ്റിയിൽ അഞ്ചുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. സാപ് സ്യൂട്ട് ആപ്ലിക്കേഷനിൽ രണ്ടോ മൂന്നോ ഫുൾ ലൈഫ് സൈക്കിൾ
ഇമ്പ്ലിമെന്റേഷൻ പരിചയം ഉണ്ടായിരിക്കണം.

വിദ്യാഭ്യാസയോഗ്യത – അംഗീകൃതസർവകലാശാലയിൽനിന്നും ബിരുദം.നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. സാപ് സെക്യൂരിറ്റിയിൽ സാപ് സർട്ടിഫിക്കേഷനുള്ളവർക്ക് മുൻഗണന.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 10

ഇ-മെയിൽ – [email protected]

മേൽവിലാസം- അപ്ലെക്സസ് ടെക്നോളജീസ്, പത്താംനില, യമുന ബിൽഡിംഗ്,ടെക്നോപാർക്ക് ,ഫേസ് 3 കാമ്പസ്, തിരുവനന്തപുരം.

Tags

Related Articles

Back to top button
error: Content is protected !!