ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസിൽ 70 അവസരങ്ങൾ
ഫിനാൻസ്,എച്ച്.ആർ, എക്സിക്യൂട്ടീവ് തസ്തികകളിൽ 33 ഒഴിവുകൾ

ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 70 ഒഴിവുകൾ. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. ഫിനാൻസ്, എച്ച്.ആർ.,എക്സിക്യൂട്ടീവ് തസ്തികകളിലെ ഒഴിവുകൾ വിവിധ റീജണുകളിലാണ്.
ഫിനാൻസ് എക്സിക്യൂട്ടീവ് -9
യോഗ്യത-സി.എ./ഐ.സി.ഡബ്ള്യു.എ. പാസ്
ഫിനാൻസ് എക്സിക്യൂട്ടീവ് ട്രെയിനി-8
യോഗ്യത-ഫിനാൻസിൽ സ്പെഷ്യലൈസ് ചെയ്ത എം.ബി.എ.
എച്ച്.ആർ.എക്സിക്യൂട്ടീവ് ട്രെയിനി-16
യോഗ്യത-എച്ച്.ആർ./സോഷ്യൽ വർക്ക് ബിരുദാനന്തരബിരുദം. പേർസണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് /എച്ച്.ആർ. സ്പെഷ്യലൈസ് ചെയ്തിരിക്കണം.
ചീഫ് ജനറൽ മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ/അഡീഷണൽ ജനറൽ മാനേജർ-1
യോഗ്യത-ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ് എം.എ/എം.ടെക്. 12 വർഷത്തെ പ്രവൃത്തിപരിചയം.
ഡെപ്യൂട്ടി ജനറൽ മാനേജർ/അഡീഷണൽ ജനറൽ മാനേജർ- 1 (ലീഗൽ)
യോഗ്യത-ലോയിൽ ബിരുദാനന്തരബിരുദം.എ.സി.എസ്./സി.എ.പാസ്. 12 വർഷത്തെ പ്രവൃത്തിപരിചയം.
മാനേജർ/ചീഫ് മാനേജർ/ഡെപ്യൂട്ടി മാനേജർ-8 (എച്ച്.ആർ.)
യോഗ്യത-എച്ച്.ആർ.,എം.ബി.എ./എം.എസ്.ഡബ്ള്യു. 9 വർഷത്തെ പ്രവൃത്തിപരിചയം.
മാനേജർ/ചീഫ് മാനേജർ/ഡെപ്യൂട്ടി മാനേജർ-8 (ഫിനാൻസ്)
യോഗ്യത-സി.എ./ഐ.സി.ഡബ്ള്യു.എ. പാസ്. 9 വർഷത്തെ പ്രവൃത്തിപരിചയം.
മാനേജർ/ചീഫ് മാനേജർ/ഡെപ്യൂട്ടി മാനേജർ-8 (ടെക്നിക്കൽ )
യോഗ്യത-ഇലക്ട്രോണിക്സ്/ഇ ആൻഡ് സി /കംപ്യൂട്ടർ സയൻസ്/ സിവിൽ/ഐ.ടി./ടെലികമ്മ്യൂണിക്കേഷൻ ബി.എ./ബി.ടെക്..9 വർഷത്തെ പ്രവൃത്തിപരിചയം.
മാനേജർ/ചീഫ് മാനേജർ/ഡെപ്യൂട്ടി മാനേജർ-1 (ടെക്നിക്കൽ അസി. സി.എം.ഡി.)
യോഗ്യത-ഇലക്ട്രോണിക്സ്/ഇ ആൻഡ് സി /കംപ്യൂട്ടർ സയൻസ്/ സിവിൽ/ഐ.ടി./ടെലികമ്മ്യൂണിക്കേഷൻ ബി.എ./ബി.ടെക്..6 വർഷത്തെ പ്രവൃത്തിപരിചയം.
മാനേജർ/ചീഫ് മാനേജർ/ഡെപ്യൂട്ടി മാനേജർ-4 (ആർ.ഡി.)
യോഗ്യത-ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ/ടെലികോം/കംപ്യൂട്ടർ സയൻസ് ബി.എ./ബി.ടെക്.9 വർഷത്തെ പ്രവൃത്തിപരിചയം.
ഡെപ്യൂട്ടി മാനേജർ/അഡീഷണൽ മാനേജർ – 1 (പി.ആർ.)
യോഗ്യത-പബ്ലിക് റിലേഷൻസ്, ജേണലിസം,മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തരബിരുദം. 15 വർഷത്തെ പ്രവൃത്തിപരിചയം.
ജനറൽ മാനേജർ-1 (ഫിനാൻസ്)
യോഗ്യത-സി.എ./ഐ.സി.ഡബ്ള്യു.എ. പാസ്. 21 വർഷത്തെ പ്രവൃത്തിപരിചയം.
ജനറൽ മാനേജർ-1 (എച്ച്.ആർ.)
യോഗ്യത-എച്ച്.ആർ.,എം.ബി.എ./എം.എസ്.ഡബ്ള്യു. 21 വർഷത്തെ പ്രവൃത്തിപരിചയം.
ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ -സ്റ്റാർട്ടപ്പ് ഹബ്ബ്-1
യോഗ്യത-ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ഇലക്ട്രിക്കൽ എഞ്ചിനിയറിങ് ബിരുദവും എം.ബി.എ.യും. 21 വർഷത്തെ പ്രവൃത്തിപരിചയം.
പ്രൊജക്റ്റ് ഹെഡ്- സെൽ ടെക്നോളജി-1
യോഗ്യത-എഞ്ചിനിയറിങ് ബിരുദവും എം.ബി.എ.യും. 18 വർഷത്തെ പ്രവൃത്തിപരിചയം.
പ്രോജെക്ട് ഹെഡ്- ഡാറ്റ സെന്റർ-1
യോഗ്യത-ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് ബി.എ./ബി.ടെക്. 18 വർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനുമായി www.itiltd.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളുമായി ADDL.GENERAL MANAGER-HR,ITI LIMITED, REGD&CORPORATE OFFICE ITI BHAVAN,DOORAVANI NAGAR, BENGALURU-560 016 എന്ന വിലാസത്തിൽ അയക്കുക. ഫിനാൻസ്,എച്ച്.ആർ. എക്സിക്യൂട്ടീവ് തസ്തികകളിൽ 300 രൂപ അപേക്ഷ ഫീസുണ്ട്.ഫീസടക്കേണ്ട വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 5
അപേക്ഷയുടെ കോപ്പി തപാലിൽ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 9