Job NotificationsLatest Updates

പത്താം ക്ലാസ് ജയം/തത്തുല്യയോഗ്യതയുള്ളവർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കിലയിൽ) അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : 24 ജൂൺ 2020

തൃശ്ശൂർ മുളങ്കുന്നത്ത്കാവിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കിലയിൽ) പത്താം ക്ലാസ് ജയം/തത്തുല്യ യോഗ്യതയുള്ളവർക്ക് ഡ്രൈവർ തസ്‌തികയിൽ ജോലി നേടാം.

കൂടുതൽ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.⇓

തസ്തികയുടെ പേര് : ഡ്രൈവർ

  • ഒഴിവുകളുടെ എണ്ണം : 01

യോഗ്യത

  • പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
  • കുറഞ്ഞത് 10 വർഷമെങ്കിലും പഴക്കമുള്ള സ്റ്റാൻഡിങ് മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്(LDV ലൈസൻസ്) ഡ്രൈവർ ബാഡ്ജും ഉണ്ടായിരിക്കണം.
  • ലൈറ്റ്, ഹെവി ഡ്യൂട്ടി മോട്ടോർ വാഹനം ഓടിക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • ഗവൺമെന്റ് സ്ഥാപനം, ബോർഡ്, കോർപ്പറേഷൻ, സ്വയംഭരണ സ്ഥാപനം എന്നിവയിലേതെങ്കിലും രണ്ടു വർഷത്തെ പരിചയം.

പ്രായപരിധി : 18 – 39 ( 01-01-2020 ന് 39 വയസ്സ് അല്ലെങ്കിൽ അതിന് താഴെ.)

ഒ.ബി.സി.,എസ്.സി/എസ്.ടി. തുടങ്ങി സംവരണ വിഭാഗക്കാർക്ക് വയസ്സിളവ് ലഭിക്കും.

ശമ്പളം : 19,000 രൂപ മുതൽ 43,600 രൂപ വരെ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


24 ജൂൺ 2020 ന് മുൻപായി കില-യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് www.kila.ac.in എന്ന വെബ്സൈറ്റോ അല്ലെങ്കിൽ ചുവടെ കൊടുത്തിട്ടുള്ള ലിങ്കോ സന്ദർശിക്കുക.

Important Dates
അപേക്ഷ അയക്കേണ്ട അവസാന തീയതി 24 ജൂൺ 2020
Important Links
Official Notification Click Here
Apply Online Click Here

Tags

Related Articles

Back to top button
error: Content is protected !!