IT/Cyber JobsJob Notifications

റിയാക്ട് ജെ.എസ്.ഡവലപ്പർ

വെബ് ആൻഡ് ക്രാഫ്റ്റ്‌സിൽ റിയാക്ട് ജെ.എസ്.ഡവലപ്പർമാരെ ആവശ്യമുണ്ട്. എത്രയും വേഗം ജോയിൻ ചെയ്യാൻ തയ്യാറായിരിക്കണം. എട്ടുവർഷം വരെ പ്രവർത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.റിയാക്ട് നേറ്റീവ് ഡവലപ്മെന്റിൽ ഒരു വർഷത്തിലധികം പരിചയമുണ്ടായിരിക്കണം. നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം.ജാവ സ്ക്രിപ്റ്റ്,ജെസൺ ,റെസ്റ്റ്‌ഫുൾ എ.പി.ഐ.എന്നിവ നന്നായി അറിഞ്ഞിരിക്കണം.

വിദ്യാഭ്യാസയോഗ്യത- ബി.ടെക്., ബി.എ.,എം.സി.എ.,

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മെയ് 5

ഇ-മെയിൽ[email protected]

മേൽവിലാസം- വെബ് ആൻഡ് ക്രാഫ്റ്റ്‌സ് , ഇൻഫോപാർക്ക് ,കൊരട്ടി,തൃശൂർ .

Tags

Related Articles

Back to top button
error: Content is protected !!