IT/Cyber JobsJob Notifications

പി.എച്ച്.പി. ഡവലപ്പർ ഒഴിവുകൾ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30

അർട്ടിമാസ് ഡിജിറ്റലിൽ പി.എച്ച്.പി.ഡവലപ്പർമാരെ ആവശ്യമുണ്ട്. മൂന്നുവർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അവസരം. എത്രയും വേഗം പ്രോജക്ടിന്റെ ഭാഗമാകാൻ തയ്യാറായിരിക്കണം. പി.എച്ച്.പി. ഫ്രെയിം വർക്കിൽ നല്ല ധാരണയുള്ളവരായിരിക്കണം. ലാരവൽ , വൈ.ഐ.ഐ.,
എം.വി.സി.ഡിസൈൻ പാറ്റേൺ, ജാവാസ്ക്രിപ്റ്റ്, എച്ച്.ടി.എം.എൽ. 5 , സി.എസ്.എസ്. 3 , എസ്.ക്യു.എൽ.എന്നിവ അറിഞ്ഞിരിക്കണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 30

ഇ-മെയിൽ [email protected]

മേൽവിലാസം- അർട്ടിമാസ് ടെക്നോളജീസ്, ടോപ് ഫ്ലോർ,ഗായത്രി ബിൽഡിംഗ് ,ടെക്നോപാർക്ക് ഫേസ് 1 , തിരുവനന്തപുരം.

Tags

Related Articles

Back to top button
error: Content is protected !!