IT/Cyber JobsJob Notifications

ക്വാളിറ്റി അനാലിസിസ് എൻജിനിയർ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി  : ഏപ്രിൽ 30

ഹൈവർത്ത് സൊലൂഷൻസിൽ ക്വാളിറ്റി അനാലിസിസ് എഞ്ചിനിയർമാരെ തേടുന്നു.

ടെസ്റ്റ് കേസ് തയ്യാറാക്കൽ, ബഗ്ഗ്‌ റിപ്പോർട്ടിങ് , മാന്വൽ ടെസ്റ്റിങ് എന്നിവ അറിഞ്ഞിരിക്കണം.

ജിറ ടൂൾ മാനേജ്‌മെന്റ് അറിഞ്ഞിരിക്കണം. ആറു മാസം മുതൽ ഒരു വർഷം വരെ മാന്വൽ ടെസ്റ്റിംഗിൽ പരിചയമുള്ളവരായിരിക്കണം.

ഇംഗ്ലീഷിൽ നല്ല ആശയവിനിമയശേഷിയുള്ളവരായിരിക്കണം.

ഇ-കോമേഴ്‌സ് വെബ്സൈറ്റിന്റെ ക്വാളിറ്റി ചെക്കിങ്ങിൽ പരിചയം വേണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി  : ഏപ്രിൽ 30.

ഇ-മെയിൽ[email protected]

മേൽവിലാസം – ഹൈവർത്ത് സൊലൂഷൻസ്, സി-23 , തേജസ്വിനി ബിൽഡിങ്, ടെക്നോപാർക്ക് , തിരുവനന്തപുരം.

 

Tags

Related Articles

Back to top button
error: Content is protected !!