Latest Updates
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 39 ഒഴിവുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൺസൾട്ടന്റ്, സ്പെഷ്യലിസ്റ്, അനലിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ സ്വീകരിച്ചിരിക്കുന്നത്.
അപേക്ഷിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
ഏപ്രിൽ 9 മുതൽ അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാവുന്നതാണ്.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 29 ആണ്.
തസ്തിക , വിഭാഗം , ഒഴിവുകളുടെ എണ്ണം എന്നീ ക്രമത്തിൽ വിശദവിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
- കൺസൾട്ടന്റ്- അപ്പ്ളൈഡ് മാത്തമാറ്റിക്സ് , ഒഴിവുകൾ -3
- കൺസൾട്ടന്റ്- അപ്പ്ളൈഡ് ഇക്കണോമിക്സ് , ഒഴിവുകൾ -3
- ഇക്കണോമിസ്റ്റ്- മൈക്രോ ഇക്കണോമിക് മോഡലിംഗ്, ഒഴിവുകൾ-1
- ഡാറ്റ അനലിസ്റ്റ് /എംപിഡി , ഒഴിവുകൾ-1
- ഡാറ്റ അനലിസ്റ്റ് / ഡോസ് -ഡിഎൻബിഎസ് , ഒഴിവുകൾ-2
- ഡാറ്റ അനലിസ്റ്റ് /ഡിഓആർ -ഡിബിആർ, ഒഴിവുകൾ -2
- റിസ്ക് അനലിസ്റ്റ് /ഡോസ് -ഡിഎൻബിഎസ്, ഒഴിവുകൾ-1
- റിസ്ക് അനലിസ്റ്റ് /ഡിഇഐഓ, ഒഴിവുകൾ-2
- ഐഎസ് ഓഡിറ്റർ, ഒഴിവുകൾ-2
- സ്പെഷ്യലിസ്ററ് ഇൻ ഫോറൻസിക് ഓഡിറ്റ് , ഒഴിവുകൾ-1
- അക്കൗണ്ട്സ് സ്പെഷ്യലിസ്റ്റ് , ഒഴിവുകൾ-1
- സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഒഴിവുകൾ-9
- പ്രോജക്ട് അഡ്മിനിസ്ട്രേറ്റർ , ഒഴിവുകൾ-5
- നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ , ഒഴിവുകൾ-6
യോഗ്യത , പ്രായപരിധി, തിരഞ്ഞെടുപ്പ് തുടങ്ങിയ വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷിക്കേണ്ട വിധം – www.rbi.org.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം.
Important Links | ||
---|---|---|
Official Notification | Click Here | |
Apply Online | Click Here |