IT/Cyber JobsJob Notifications
റിയാക്ട് ജെ.എസ്./റിയാക്ട് നേറ്റീവ് ഡവലപ്പർ ഒഴിവുകൾ
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മെയ് 8.

റൂബിയൻസ് ലിമിറ്റഡിൽ റിയാക്ട് ജെ.എസ്.,റിയാക്ട് നേറ്റീവ് ഡവലപ്പർമാരെ ആവശ്യമുണ്ട്. മൂന്നുവർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അവസരം. ഒബ്ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിങ്ങിൽ ധാരണയുണ്ടായിരിക്കണം.വെബ് ആപ്ലിക്കേഷൻ ഡവലപ്മെന്റിൽ പരിചയമുള്ളവരായിരിക്കണം. ജിറ്റ്,ജിറ്റ്ഹബ് എന്നിവ അറിയുന്നവർക്ക് മുൻഗണന. നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മെയ് 8.
ഇ-മെയിൽ [email protected]
മേൽവിലാസം-റൂബിയൻസ് ലിമിറ്റഡ്,ആംസ്റ്റർ,ടെക്നോപാർക്ക് കാമ്പസ്, തിരുവനന്തപുരം.