IT/Cyber JobsJob NotificationsLatest Updates

സീനിയർ സോഫ്റ്റ്‌വെയർ ഡവലപ്പർ – ജാവ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 29

ഗുഡ്ബീറ്റ്‌സ് ടെക് ലിമിറ്റഡിൽ ജാവയിൽ സീനിയർ സോഫ്റ്റ്‌വെയർ ഡവലപ്പർമാരെ ആവശ്യമുണ്ട്. കോർ ജാവ/ജെ2ഇഇ ഡവലപ്മെന്റിൽ പരിചയമുണ്ടായിരിക്കണം. നാല് മുതൽ ഏഴുവർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.

വിദ്യാഭ്യാസയോഗ്യത- ബി.എ./എം.സി.എ. അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് /ഐ.ടി. ബിരുദം. നല്ല ആശയവിനിമയശേഷിയുള്ളവരായിരിക്കണം. ഒറാക്കിൾ അറിഞ്ഞിരിക്കണം

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 29.

ഇമെയിൽ [email protected]

മേൽവിലാസം- ഗുഡ്ബിറ്റ്‌സ് ടെക് ലിമിറ്റഡ് , ഗ്രൗണ്ട് ഫ്ലോർ,അതുല്യ ഐ.ടി. ബിൽഡിങ് എസ്.ഡി.ബി., ഇൻഫോപാർക്ക് ,കാക്കനാട് ,കൊച്ചി.

Tags

Related Articles

Back to top button
error: Content is protected !!