IT/Cyber JobsJob Notifications

സീനിയർ ടെസ്റ്റ് എഞ്ചിനീയർ ഒഴിവുകൾ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30

ടെസ്റ്റിംഗ് മാവെൻസ് സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ സീനിയർ ടെസ്റ്റ് എഞ്ചിനിയർമാരെ തേടുന്നു. അഞ്ചുമുതൽ പന്ത്രണ്ടു വർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. മാന്വൽ ടെസ്റ്റിങ്, എ.പി.ഐ.ടെസ്റ്റിങ്, സീക്വൽ ക്വറിസ് ,ജിറ,അജൈൽ, സെലീനിയം,ജാവ, പ്രൊട്രാക്ടർ , ജാവാസ്ക്രിപ്റ്റ് ,ജെൻകിൻസ് ഇന്റഗ്രേഷൻ എന്നിവയിൽ നല്ല ധാരണയുള്ളവരായിരിക്കണം. നല്ല ആശയവിനിമയശേഷി വേണം. യു.എസിലുള്ള ക്ലയന്റുകളുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിയണം.

അപേക്ഷകർ ഇ-മെയിൽ സബ്ജെക്ട് ലൈനായി Applying for Senior Test Engineer/ QA Lead എന്ന് രേഖപ്പെടുത്തണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 30

ഇ-മെയിൽ- [email protected]

മേൽവിലാസം-ടെസ്റ്റിങ് മാവെൻസ് സോഫ്റ്റ്‌വെയർ, യൂണിറ്റ് 1 ഡി ,ഒന്നാം നില,കാർണിവൽ ഇൻഫോപാർക്ക്,ഫേസ് 2 ,ഇൻഫോപാർക്ക് സെസ്, കാക്കനാട്,കൊച്ചി.

Tags

Related Articles

Back to top button
error: Content is protected !!