IT/Cyber JobsJob NotificationsLatest Updates

സോഫ്റ്റ്‌വെയർ എഞ്ചിനീയർ – മൊബൈൽ ഹൈബ്രിഡ് ,റിയാക്ട് നേറ്റീവ്

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30

ഫിൻജെന്റ് ടെക്നോളജി സൊലൂഷൻസിൽ മൊബൈൽ ഹൈബ്രിഡ്, റിയാക്ട് നേറ്റീവ് എന്നിവയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർമാരെ ആവശ്യമുണ്ട്. ആൻഡ്രോയിഡ് , ഐ.ഒ.എസ്., മൊബൈൽ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യാൻ കഴിയണം. ആറു മാസം മുതൽ വർഷം വരെ പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം.

റിയാക്ട് നേറ്റീവ് ജാവാസ്ക്രിപ്റ്റ് ,റീഡക്സ് , റെസ്റ്റ്ഫുൾ എ.പി.ഐ.,ജേസൺ, എച്ച്.ടി.എം.ൽ.5 ,സി.എസ്.എസ്.3 ,ജെക്വറി, നോഡ് ജെഎസ് എന്നിവ അറിഞ്ഞിരിക്കണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : ഏപ്രിൽ 30

ഇ-മെയിൽ [email protected]

മേൽവിലാസം -ഫിൻജെന്റ് ടെക്നോളജി സൊല്യൂഷൻസ്, യൂണിറ്റ് 4 ബി, രണ്ടാം നില, ഫേസ് 1 , ലീല ഇൻഫോപാർക്ക് , കാക്കനാട് ,കൊച്ചി.

Tags

Related Articles

Back to top button
error: Content is protected !!