Job NotificationsLatest Updates

സെന്റ് അലോഷ്യസ് കോളേജിൽ 6 അവസരങ്ങൾ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 1

തൃശ്ശൂരിലെ എൽത്തുരുത്തിൽ പ്രവർത്തിക്കുന്ന സെന്റ് അലോഷ്യസ് കോളേജിൽ അദ്ധ്യാപക-അനദ്ധ്യാപക തസ്തികളിലായി 6 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാപനനമ്പർ SAC/60/Advt/2020-1.

  • പ്രിൻസിപ്പാൾ -1 (ഓപ്പൺ),
  • അസിസ്റ്റന്റ് പ്രൊഫെസർ(ഇംഗ്ലീഷ്)-1 (കമ്മ്യൂണിറ്റി ),
  • അസിസ്റ്റന്റ് പ്രൊഫെസ്സർ (സ്റ്റാറ്റിസ്റ്റിക്‌സ്)-1 (ഓപ്പൺ),
  • കമ്പ്യൂട്ടർ അസിസ്റ്റന്റ് -1 ,
  • ഓഫീസ് അറ്റന്ഡന്റ് -2 .

യോഗ്യത – യു.ജി.സി./ കാലിക്കറ്റ് സർവകലാശാല/കേരളം സർക്കാർ എന്നിവ നിർദേശിക്കുന്ന മാനദണ്ഡങ്ങൾപ്രകാരമായിരിക്കും ഓരോ തസ്തികയ്ക്കും വേണ്ട യോഗ്യത നിർണ്ണയിക്കുക.

അപേക്ഷിക്കേണ്ട വിധം – താല്പര്യമുള്ളവർ www.aloysius.in എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തശേഷം അപേക്ഷിക്കുക.

വിലാസം : St. Aloysius College, Elthuruth , Thrissur-680 611.

പ്രിൻസിപ്പാൾ തസ്തികയ്ക്ക് 1500 രൂപയും , അദ്ധ്യാപക തസ്തികയ്ക്ക് 1000 രൂപയും , അനദ്ധ്യാപക തസ്തികയ്ക്ക് 500 രൂപയുമാണ് അപേക്ഷ ഫീസ്.

2015 ഡിസംബർ 23 -ന് ക്ഷണിച്ച വിജ്ഞാപനമനുസരിച്ച് പ്യൂൺ,ടൈപ്പിസ്റ്റ് എന്നീ തസ്തികകൾക്കു അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക് 99 473 90 542 എന്ന നമ്പറിൽ ബന്ധപെടുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 1.

 

Important Links
official Notification Click Here
Website Click Here

Tags

Related Articles

Back to top button
error: Content is protected !!