Job Notifications

യൂണിയൻ ബാങ്കിൽ ഓഫീസർ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മെയ് 8

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ രണ്ട് അവസരം. കരാർ നിയമനമാണ്. ഓൺലൈനായി അപേക്ഷിക്കണം.മുംബൈയിൽ ആയിരിക്കും നിയമനം. തസ്തിക, ഒഴിവുകളുടെ എണ്ണം,യോഗ്യത,പ്രായപരിധി എന്ന ക്രമത്തിൽ.

ചീഫ് ഫിനാൻഷ്യൽ ഓഫീസർ -1

യോഗ്യത-സി.എ.യും 15 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി- 55 വയസ്സ്.

ചീഫ് റിസ്ക് ഓഫീസർ- 1

യോഗ്യത-ഗ്ലോബൽ അസോസിയേഷൻ ഓഫ് റിസ്ക് പ്രൊഫഷണൽസിൽനിന്ന് ഫിനാൻഷ്യൽ റിസ്ക് മാനേജ്‌മന്റ് സർട്ടിഫിക്കേഷൻ. പ്രിമ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പ്രൊഫഷണൽ റിസ്ക് മാനേജ്‌മന്റ് സർട്ടിഫിക്കറ്റ്.

പ്രായപരിധി: 35 -55 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.unionbankofindia.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മെയ് 8.

Tags

Related Articles

Back to top button
error: Content is protected !!