Job NotificationsLatest Updates

ബംഗാൾ ആരോഗ്യവകുപ്പിൽ 200 അവസരങ്ങൾ

പശ്ചിമബംഗാൾ ആരോഗ്യവകുപ്പിൽ നാഷണൽ ഹെൽത്ത് മിഷന്റെ ഭാഗമായി 200 ഒഴിവുകളുണ്ട്.

സ്റ്റാഫ് നേഴ്സ് തസ്തികയിൽ 181 അവസരം.

  • ഡിസ്ട്രിക്ട് കൺസൽട്ടൻറ് (ക്വാളിറ്റി മോണിറ്ററിങ്)-1

യോഗ്യത -സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം. ബയോസ്റ്റാറ്റിസ്റ്റിക്സ് സ്പെഷ്യലൈസേഷൻ അഭിലഷണീയം.
ശമ്പളം -30000 രൂപ
പ്രായപരിധി -40 വയസ്

  • മെഡിക്കൽ ഓഫീസർ (തലാസീമിയ കണ്ട്രോൾ പ്രോഗ്രാം)-1

യോഗ്യത-എം.ബി.ബി.എസ്. തലാസീമിയ രോഗികളെ ചികിൽസിച്ചുള്ള പരിചയം അഭിലഷണീയം.
ശമ്പളം -40000 രൂപ.
പ്രായപരിധി-63 വയസ്സ്

  • മെഡിക്കൽ ഓഫീസർ (ഫുൾ ടൈം)-II

യോഗ്യത-എം.ബി.ബി.എസ്, പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിലിലെ രെജിസ്ട്രേഷൻ.
ശമ്പളം -40000 രൂപ
പ്രായപരിധി-66 വയസ്സ്

  • സ്റ്റാഫ് നേഴ്സ് -181

യോഗ്യത -ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച ജി.എൻ.എം , ബംഗാളി ഭാഷയിൽ ഉള്ള പരിചയം
ശമ്പളം -17220 രൂപ
പ്രായപരിധി-64 വയസ്സ്

  • ലാബ് ടെക്‌നീഷ്യൻ-5

യോഗ്യത -മെഡിക്കൽ ലബോറട്ടറിയിൽ ബിരുദവും ,ഒരു വർഷത്തെ പരിചയവും അല്ലെങ്കിൽ മെഡിക്കൽ ലബോറോട്ടറിയിൽ ഡിപ്ലോമയും 2 വർഷത്തെ പരിചയവും.
ശമ്പളം -13000 രൂപ
പ്രായപരിധി-40 വയസ്സ്

  • ഡാറ്റ മാനേജർ -1

യോഗ്യത -ബിരുദം (കോമേഴ്‌സ് അഭിലഷണീയം), കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ ഡിപ്ലോമ.
ശമ്പളം-13000 രൂപ
പ്രായപരിധി -40 വയസ്സ്

അപേക്ഷിക്കേണ്ട വിധം


അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും www.wbhealth.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും.അപേക്ഷയും അപേക്ഷാഫീസായി 100 രൂപയുടെ ഡി.ഡി.യും (സംവരണവിഭാഗക്കാർക്കു 50 രൂപ) സഹിതമാണ് അയക്കേണ്ടത്.

വിലാസം


Office of the chief medical officer of health,
Banamalipore,
Barasat District Hospital Campus,
North 24 Parganas,
West bengal,
Pin – 700124

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 17.

Important Links
More Info Click Here

Tags

Related Articles

Back to top button
error: Content is protected !!